Tuesday, May 3, 2011

പത്രം നമ്മുടെ മിത്രം


പത്രം നമ്മുടെ മിത്രം
തൊഴില്‍ എന്ന നിലയില്‍ പത്രപ്രവര്‍ത്തനം സ്വീകരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും രസിക്കുന്ന, പത്രനിര്‍മാണത്തിന്റെ സാങ്കേതികതകളിലൂടെയുള്ള ഒരു കൌതുകയാത്രയാണ് ഈ പുസ്തകം. പത്രപ്രവര്‍ത്തനത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന ആര്‍ക്കും ശ്രീജിത് കെ വാരിയര്‍ രചിച്ച ഈ പുസ്തകം ഒരു വഴികാട്ടിയാകും.
Title: Pathram Nammude Mithram
Children’s Literature
Author: Sreejith K Warrier
Publisher: © 2011 Sankeerthanam Publications

Monday, July 20, 2009

പിണറായിയിലൂടെ..................നാടും നഗരവും അറിയപ്പെടുന്ന നേതാവിന്റെ നാട്ടിലൂടെ...


പാവങ്ങളുടെ പടത്തലവന്‍ എ . കെ ജി യുടെ സ്മൃതി മണ്ഡപം
പിറകില്‍ എ . കെ ജി യുടെ തറവാട്
പാവങ്ങളുടെ പടത്തലവന്‍ എ . കെ ജി യുടെ സ്മൃതി മണ്ഡപം
ധിനാചരണത്തിനു പുഷ്പാര്‍ച്ചന നടത്താന്‍ ഒരു സ്തുപം...
നാടിന്റെ കരുത്തനായ നേതാവ്...
നേതാവിന്റെ നാമത്തില്‍ അറിയപെടുന്ന നാട്..
നാടിന്റെ നാമത്തില്‍ അറിയപെടുന്ന നേതാവ്..

ഇത് പിണറായിയിലെ മറ്റൊരു വിജയേട്ടന്റെ
ചായ കട,
ഇതൊരു പാര്‍ട്ടി ഗ്രാമം....
എന്തില്ലന്കിലും , ഇത് ഉണ്ടായേ തീരു...
ഏനിക്കും പറയാനുള്ളത് ഇത് തന്നെ നന്ദി
ഏനിക്കും പറയാനുള്ളത് ഇത് തന്നെ നന്ദി ,
നാടിന്റെ പേരില്‍ ഒരു കരുത്തനായ നേതാവുണ്ട്...
പക്ഷെ, നാടിനു എന്തുണ്ട്?

നാടിന്റെ പേരില്‍ ഒരു കരുത്തനായ നേതാവുണ്ട്...
പക്ഷെ, നാടിനു എന്തുണ്ട്?
കളി ഉപകരണങ്ങള്‍ പൂര്‍ണമായും കുട്ടികള്‍ക്ക് മാത്രം...

കേരളത്തിലെ നിരത്തുകളില്‍ പൊതുവായി കാണുന്ന
വിവിധ വിസ്തീര്‍ണങ്ങളില്‍ ഉള്‍ കുഴികള്‍ ഇവിടെയും സുലഭം...
കാമ്യു ണിസത്തില്‍ നിന്നും ടൂറിസത്തിലേക്ക് കണ്ണുംനട്ടു ഒരു പച്ചപ്പ്‌
കാമ്യു ണിസത്തില്‍ നിന്നും ടൂറിസത്തിലേക്ക് കണ്ണുംനട്ടു ഒരു പച്ചപ്പ്‌
കാമ്യു ണിസത്തില്‍ നിന്നും ടൂറിസത്തിലേക്ക് ..................
എല്ലാത്തിനും സാക്ഷിയായി ഒരു ഒറ്റയാന്‍..
ഉണങ്ങി വിഴുന്നവയും...തടിച്ചു കൊഴുക്കുന്നവയും....








Monday, July 6, 2009

നിന്നോടൊത്തു ചിരിച്ചവനെ നീ മറന്നുപോയേക്കാം..

നമുക്ക് മേലെ വാക്കുകളുടെ തിരമാലകള്‍
എ പ്പോഴുംമുണ്ടെങ്കിലും നമ്മുടെ ആഴം എന്നും മൌനത്തിലാണ് .

ഓര്‍മ്മ ഒരുതരം കണ്ടുമുട്ടലാണ്
മറവി ഒരുതരം മോക്ഷവും.

ഒരിക്കല്‍ മാത്രമേ ഞാന്‍ വിമുകനായി പോയിട്ടുള്ളൂ ; അതൊരാള്‍
എന്നോട് "നീ ആരാണ്?" എന്ന് ചോദിച്ചപോഴാണ്.


സ്നേഹവും സംശയവും ഒരിക്കലും
സ്വരചേര്‍ച്ച ഉള്ളവരായിരിക്കില്ല.

നമ്മുടെ വാക്കുകളെല്ലാം മനസ്സിന്റെ വിരുന്നു മേശയില്‍നിന്നും
താഴെ വീഴുന്ന അപ്പക്കഷ്ങ്ങളാണു.

ആഗ്രഹിച്ചിട്ടും നമ്മുക്ക് നേടുവാന്‍ കഴിയാതെ പോയത് , നാം
നേടിയതിനെക്കാള്‍ ഏറെ പ്രിയങ്കരം..
ഉപ്പില്‍ അസാധാരണമാംവിധം പവിത്രമായ എന്തോ ഒന്നുണ്ട്; അത്
നമ്മുടെ കണ്ണിരിലും കടലിലും ഉണ്ടായിരിക്കുന്നു.
നിന്നോടൊത്തു ചിരിച്ചവനെ നീ മറന്നുപോയേക്കാം..
പക്ഷെ നിന്നോടൊത്തു കരഞ്ഞവനെ ഒരിക്കലും മറക്കില്ല.
ആശ ജീവിതത്തിന്റെ പാതിയാണ് നിസ്സംഗത മരണത്തിന്റെ പാതിയും..

ഹൃദയത്തില്‍ രഹസ്യങ്ങള്‍ ഉള്ളവര്‍ക്കേ
നമ്മുടെ ഹൃദയത്തിലെ രഹസ്യങ്ങള്‍ കണ്ടുപ്പിടിക്കാനാവൂ


ഫലിതം മിക്കപ്പോഴും ഒരു മുഖംമൂടിയായിരിക്കും
നിങ്ങള്‍ക്ക് അതിനെ കീറിനോക്കാന്‍ കഴിയുമെങ്കില്‍
നിങ്ങള്‍ കാണുക , ഒന്നുകില്‍ അലോസ്സരപ്പെട്ട ഒരു ബുദ്ധി ജീവിയെ.
അല്ലെങ്കില്‍ കൌസലക്കരനായ ഒരു ജാലവിദ്യക്കാരനെ യോ ആയിരിക്കും...

കാറ്റിനോട് നിങ്ങള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ,
കാറ്റതു മരങ്ങളോട് പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ കാറ്റിനെ പഴിക്കരുത്.


നന്ദി
ഖലീല്‍ ജിബ്രാന്‍
ദൈവം, പ്രണയം, സംഗീതം
(മൊഴിമാറ്റം ഗോപിദാസ്‌.)
പപിയോണ്‍