Monday, July 20, 2009

പിണറായിയിലൂടെ..................നാടും നഗരവും അറിയപ്പെടുന്ന നേതാവിന്റെ നാട്ടിലൂടെ...


പാവങ്ങളുടെ പടത്തലവന്‍ എ . കെ ജി യുടെ സ്മൃതി മണ്ഡപം
പിറകില്‍ എ . കെ ജി യുടെ തറവാട്
പാവങ്ങളുടെ പടത്തലവന്‍ എ . കെ ജി യുടെ സ്മൃതി മണ്ഡപം
ധിനാചരണത്തിനു പുഷ്പാര്‍ച്ചന നടത്താന്‍ ഒരു സ്തുപം...
നാടിന്റെ കരുത്തനായ നേതാവ്...
നേതാവിന്റെ നാമത്തില്‍ അറിയപെടുന്ന നാട്..
നാടിന്റെ നാമത്തില്‍ അറിയപെടുന്ന നേതാവ്..

ഇത് പിണറായിയിലെ മറ്റൊരു വിജയേട്ടന്റെ
ചായ കട,
ഇതൊരു പാര്‍ട്ടി ഗ്രാമം....
എന്തില്ലന്കിലും , ഇത് ഉണ്ടായേ തീരു...
ഏനിക്കും പറയാനുള്ളത് ഇത് തന്നെ നന്ദി
ഏനിക്കും പറയാനുള്ളത് ഇത് തന്നെ നന്ദി ,
നാടിന്റെ പേരില്‍ ഒരു കരുത്തനായ നേതാവുണ്ട്...
പക്ഷെ, നാടിനു എന്തുണ്ട്?

നാടിന്റെ പേരില്‍ ഒരു കരുത്തനായ നേതാവുണ്ട്...
പക്ഷെ, നാടിനു എന്തുണ്ട്?
കളി ഉപകരണങ്ങള്‍ പൂര്‍ണമായും കുട്ടികള്‍ക്ക് മാത്രം...

കേരളത്തിലെ നിരത്തുകളില്‍ പൊതുവായി കാണുന്ന
വിവിധ വിസ്തീര്‍ണങ്ങളില്‍ ഉള്‍ കുഴികള്‍ ഇവിടെയും സുലഭം...
കാമ്യു ണിസത്തില്‍ നിന്നും ടൂറിസത്തിലേക്ക് കണ്ണുംനട്ടു ഒരു പച്ചപ്പ്‌
കാമ്യു ണിസത്തില്‍ നിന്നും ടൂറിസത്തിലേക്ക് കണ്ണുംനട്ടു ഒരു പച്ചപ്പ്‌
കാമ്യു ണിസത്തില്‍ നിന്നും ടൂറിസത്തിലേക്ക് ..................
എല്ലാത്തിനും സാക്ഷിയായി ഒരു ഒറ്റയാന്‍..
ഉണങ്ങി വിഴുന്നവയും...തടിച്ചു കൊഴുക്കുന്നവയും....








No comments:

Post a Comment